എം.ശിവദാസ്

Tuesday 02 December 2025 7:03 PM IST

കൊച്ചി: എറണാകുളം നോർത്ത് മുല്ലൂർ വീട്ടിൽ എം. ശിവദാസ് (75) നിര്യാതനായി. ആർ.എസ്.എസ് മുൻ വിഭാഗ് പ്രചാരകായിരുന്നു. രാഷ്ട്ര ധർമ്മ പരിഷത്ത് ജനറൽ സെക്രട്ടറി, മാനവ സേവാ സമിതി ജനറൽ സെക്രട്ടറി, ജന്മഭൂമി ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: എം. വത്സല കർത്ത, എം. സുകുമാരൻ, എം. ശ്രീദേവി രാമചന്ദ്രൻ, എം. ജയശ്രീ രവീന്ദ്രൻ, പരേതരായ എം. കമലാകര മേനോൻ, എം. പീതാംബര മേനോൻ, എം. സുശീല ബാലചന്ദ്രൻ.