ആർട്ട്' ഫെസ്റ്റിവൽ...
Tuesday 02 December 2025 7:32 PM IST
ആർട്ട്' ഫെസ്റ്റിവൽ...കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി