അണ്ണാമല നാഥരു മഹാദേവ ക്ഷേത്രത്തിൽ തൃക്കാർത്തിക
Wednesday 03 December 2025 12:06 AM IST
തൊടുപുഴ: അണ്ണാമല നാഥരു മഹാദേവ ക്ഷേത്രത്തിൽ തൃക്കാർത്തികദീപവും, പൗർണമി പൂജയും നാളെ വൈകിട്ട് 6.15ന് നടക്കും. നെയ്യ് വിളക്കുകളാൽ കാർത്തികദീപവും വിശേഷാൽ ദീപാരാധനയും തുടർന്ന് ക്ഷേത്രത്തിൽ ഭക്തർ നാമജപത്തോടു കൂടി 9 പത്പ്രദക്ഷിണവും ലളിതാ സഹസ്ര പാരായണവും 7.30ന് പൗർണ്ണമി പൂജയും ഉണ്ടായിരിക്കും.