ആർ. ജയപ്രകാശ്
Tuesday 02 December 2025 8:59 PM IST
കൊല്ലം: സി.ടി.വി റിപ്പോർട്ടർ പനയം പെരിനാട് ആഞ്ജനേയത്തിൽ ആർ.ജയപ്രകാശ് (61) നിര്യാതനായി. കേരള രാജ്യം സായാഹ്ന ദിനപത്രത്തിലും ജീവൻ ടി.വിയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീതാസ്. മകൾ: ജി.അഞ്ജന. മരുമകൻ: എസ്.അനു.