ഇ.കെ ചെല്ലമ്മ

Wednesday 03 December 2025 12:38 AM IST

മൂലവട്ടം : കൈതയിൽ ഇ.കെ ചെല്ലമ്മ (70) നിര്യാതയായി. കുമ്മനം ഇരുപതിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പ്രിയ, പ്രദീപ് (സിഐടിയു ഹെഡ് ലോഡ് മണിപ്പുഴ, സിപിഎം മാടമ്പാട് ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: ശശി (മലരിക്കൽ), ജിഷ (പന്നിമറ്റം). സംസ്​കാ​രം ഇ​ന്ന് 4 ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.