അംബിക
Tuesday 02 December 2025 10:24 PM IST
നിലമേൽ: നെട്ടയം ചരുവിള പുത്തൻവീട്ടിൽ സുകുമാരന്റെ ഭാര്യ അംബിക (56) നിര്യാതയായി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീജിത്ത്. സഞ്ചയനം 6ന് രാവിലെ 9ന്.