അനുസ്മരണ യോഗം

Wednesday 03 December 2025 12:24 AM IST

പീരുമേട്: എച്ച്. ഇ.എൽ യൂണിയൻ ജനറൽ കൗൺസിലും മുൻ എം.എൽ.എ. വാഴൂർ സോമൻ, എസ്. കെ. ആനന്ദൻ എന്നിവരുടെ അനുസ്മരണ സമ്മേളനവും പീരുമേട്ടിൽനടന്നു. എ.ഐ.ടി.യു.സി നേതാവ ടി.ജെ. ആഞ്ചലോസ് യോഗം ഉദ്ഘാടനം ചെയ്യ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, എം. ആന്റണി, ജോസ് ഫിലിപ്പ്,അഡ്വക്കേറ്റ് സോബിൻ സോമൻ, ആർ. വിനോദ് എന്നിവർ സംസാരിച്ചു.