കെ.ജാനമ്മ
Tuesday 02 December 2025 10:25 PM IST
കോട്ടാത്തല: മൂഴിക്കാട് സരിഗ ജംഗ്ഷനിൽ മുകളുവിള താഴതിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കെ.ജാനമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സിന്ധു, ബിജു, പരേതയായ ബിന്ദു. മരുമക്കൾ: മോഹനൻ, സുരേഷ്, ബീന.