കിഷോർ
Tuesday 02 December 2025 10:28 PM IST
ചവറ: കുളങ്ങര ഭാഗം ഗൗരീശങ്കരത്തിൽ കിഷോർ (35, കാട്ടേഴുത്ത്, ഐ.ആർ.ഇ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മാലു കൃഷ്ണൻ. (എസ്.ബി.ഐ, കൊട്ടാരക്കര ബ്രാഞ്ച്). മകൾ: കൃതക്ഷര കിഷോർ.