കെ.ചന്ദ്രൻ
Tuesday 02 December 2025 10:29 PM IST
കൊല്ലം: മരുത്തടി മരോട്ടിമൂട്ടിൽ കെ.ചന്ദ്രൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, സനിൽകുമാർ, എസ്.ഷീബ. മരുമക്കൾ: ആർ.ബിന്ദുലേഖ, എസ്.ബിന്ദു, എസ്.ഷൈനി, പി.ജയകുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.