ആയുർവേദ അലോട്ട്മെന്റ്
Wednesday 03 December 2025 12:09 AM IST
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ,എയ്ഡഡ് കോളേജുകളിൽ പി.ജി ആയുർവേദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 6ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം.