എം. എൻ. പുരുഷോത്തമപണിക്കർ

Tuesday 02 December 2025 11:12 PM IST
എം. എൻ. പുരുഷോത്തമപണിക്കർ

ഇലവുംതിട്ട : മുടവനാൽ എം. എൻ. പുരുഷോത്തമപണിക്കർ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ടി. എൻ. ശാന്തമ്മ. മക്കൾ :ഡോ. ഷാലി, ഷൈജു പി. മരുമക്കൾ: സോമരാജൻ, രശ്മി പി. എസ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 7:30ന്.