കോട്ടയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽ പെട്ടു,​ വിദ്യാർത്ഥികൾ സുരക്ഷിതർ

Wednesday 03 December 2025 2:16 AM IST

കോട്ടയം: നെല്ലപ്പാറയിൽ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം,​