അബൂബക്കർ
Saturday 06 December 2025 12:02 AM IST
മടവൂർ: ആരാമ്പ്രം ആലുംകണ്ടിയിൽ എ.കെ അബൂബക്കർ (63) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അർഷക്, ഫൈറൂന്നിസ, ഫാത്തിമ ദാനിഷ. മരുമക്കൾ: ഇസ്മായിൽ കാരന്തൂർ, ഉസ്മാൻ മണ്ണിൽകടവ്, ഹബീബ. ആരാമ്പ്രത്തെ മുൻ വ്യാപാരിയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ആരാമ്പ്രം യൂണിറ്റ് ഭാരവാഹി, മിഹ്റാജുൽ ഹുദാ സി. എം. സെന്റർ പ്രവർത്തന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.