അല്ലേശ് ജോസഫ്

Saturday 06 December 2025 6:39 PM IST

വൈപ്പിൻ: ഓച്ചന്തുരുത്ത് അട്ടിപ്പേറ്റി അല്ലേശ് ജോസഫ് (92- മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വളപ്പ് നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ജനറ്റ്, ട്രീസ (മേഴ്‌സി), ജോഷി. മരുമക്കൾ: ജോർജ്ജ്, ആന്റണി, മേരി രശ്മി.