അനിൽകുമാർ
Saturday 06 December 2025 11:16 PM IST
ആയൂർ: അറയ്ക്കൽ ബിന്ദുഭവനിൽ അനിൽകുമാർ (ഉണ്ണി-57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ബിന്ദു. മക്കൾ: അഷ്ടമി, അഖിൽ.