എം. രാജേന്ദ്രൻ
Saturday 06 December 2025 11:16 PM IST
ചണ്ണപ്പേട്ട: കോടാനൂർ മാമ്പച്ചയിൽ വീട്ടിൽ എം. രാജേന്ദ്രൻ (64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: നീതു, നീനു. മരുമകൻ: സുജിത്ത്