ആർ.കെ. വിശ്വനാഥൻ നായർ
Saturday 06 December 2025 11:26 PM IST
അഞ്ചുകല്ലുമൂട്: രാമേശ്വരം നഗർ-81 പ്രസാദത്തിൽ പരേതരായ രാമകൃഷ്ണ കൈമളിന്റെയും ജെ. കമലാക്ഷി അമ്മയുടെയും മകൻ ആർ.കെ. വിശ്വനാഥൻ നായർ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് മുളങ്കാടകം ശമശാനത്തിൽ. ഭാര്യ: ടി. ഹേമലത (ഷീല). മക്കൾ : അനു വിശ്വനാഥ്, അഞ്ജലി വിശ്വനാഥ്. മരുമക്കൾ: ദിവ്യ, വി. പ്രദീപ്.