മഴ ദുരിതം...

Sunday 07 December 2025 10:49 AM IST

മഴ ദുരിതം... വെച്ചൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊയ്‌തെടുത്ത നെല്ല് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ മൂടിയിട്ടിരിക്കുന്നു