ജി. കൃഷ്ണൻകുട്ടി നായർ
Monday 08 December 2025 1:31 AM IST
തിരുവനന്തപുരം: ബിഎസ്എൻഎൽ റിട്ട. എജിഎം, പാൽക്കുളങ്ങര മാറാശ്ശേരി ലെയ്ൻ ദർശനത്തിൽ ജി. കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: ബി സരോജം. മക്കൾ: സുജി, സുമൻ (എച്ച്എസ്എസ് അധ്യാപിക), സ്മിത. മരുമക്കൾ: കൃഷ്ണൻ നായർ (കോൺട്രാക്ടർ), ജീവദർശൻ (പാസ്‌പോർട്ട് ഓഫീസ്, ബെംഗളൂരു), ദീപക് (ലുധിയാന). സംസ്‌കാരം തിങ്കളാഴ്ച 10.30ന് തൈക്കാട് ശാന്തികവാടത്തിൽ