കാർത്യായനി
Sunday 07 December 2025 8:15 PM IST
വൈപ്പിൻ: നായരമ്പലം നികത്തിത്തറ പരേതനായ അയ്യരുടെ ഭാര്യ കാർത്യായനി (96) നിര്യാതയായി. മക്കൾ: പുഷ്പൻ, ചിത്തിര, ഗിരിജ, ബേബി, രമാവതി. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, ദേവദാസ്, പരേതരായ സുകുമാരൻ, രവി.