ഗീത

Sunday 07 December 2025 11:41 PM IST

ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ തെക്കേകോലാഞ്ഞിയിൽ വീട്ടിൽ ശശീന്ദ്രന്റെ ഭാര്യ ഗീത (58) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ ശാരീക (കാനറബാങ്ക്),ഗീതിക (നോർവേ).മരുമക്കൾ:വിഷ്ണു (എസ്.ബി.ഐ), റെജു (നോർവേ).സഞ്ചയനം 11 ന് രാവിലെ 9 ന്‌.