കാനം രാജേന്ദ്രന്റെ രണ്ടാം ചരമ വാർഷിക ദിനാചരണം...

Monday 08 December 2025 6:07 PM IST

കാനം രാജേന്ദ്രന്റെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം കാനത്തെ കുടുംബ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി അഭിവാദ്യം ചെയ്യുന്നു.

മന്ത്രിമാരായ കെ. രാജൻ, പി.പ്രസാദ്, ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്

തുടങ്ങിയവർ സമീപം