കെ.പി ജോസ്

Tuesday 09 December 2025 12:17 AM IST

കരൂർ: കണ്ണമ്പുഴ കെ.പി ജോസ് (74) നിര്യാതനായി. കരൂർ സ്റ്റീൽ ഇന്ത്യാ മുൻ ജീവനക്കാരനാണ്. ഭാര്യ കാഞ്ഞിരപ്പള്ളി കപ്പിലാമൂട്ടിൽ അമ്മിണി മാത്യു (വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരി).മക്കൾ : സിമി ജോസ് (എൽ.എഫ്.എച്ച്.എസ്. ചെമ്മലമറ്റം), ഷിന്റോ ജോസ് (കാനഡ).മരുമക്കൾ: ബിജു ജോസഫ് വെളിയത്തുകുന്നേൽ മുത്തോലി (സെന്റ് ആന്റണീസ് എച്ച്.എസ്. കടപ്ലാമറ്റം), മാളു ജോർജ് പാറപ്പുറത്ത് ഇളംദേശം (കാനഡ). സംസ്‌കാരം നാളെ 10ന് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.