ജോസഫ്

Monday 08 December 2025 7:53 PM IST

വടുതല: ഇലഞ്ഞേരി ജോസഫ് ഇ.ജെ. (68) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: നീജ, നീമ, നീനു. മരുമക്കൾ: ആൻസൺ, റിജോ.