ഡോ. കെ.എസ്സ് ജോർജജ്
Monday 08 December 2025 11:26 PM IST
അയിരൂർ: തോട്ടയ്ക്കാട്ട് ആശാരിച്ചേരിൽ ജോയി വില്ലയിൽ ഡോ. കെ.എസ് ജോർജ് (ബാബു-90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മോളി ജോർജ് പൂവത്തുർ ചെങ്ങന്നൂർ കുടുംബാംഗമാണ്. മക്കൾ: ഷീബാ നൈനാൻ (കാനഡ), ഷീലു ജോർജ് (കാനഡ), സ്റ്റേഹാ ജോർജ്ജ് (കൊല്ലം). മരുമക്കൾ: പരേതനായ പ്രദീപ് നൈനാൻ, ജേക്കബ് അലക്‌സാണ്ടർ (കാനഡ), ഡോ. അലക്‌സ്. കെ. ഉമ്മൻ (ബിൻസിയർ ഹോസ്പ്പിറ്റൽ, കൊല്ലം).