കുഞ്ഞമ്മ

Monday 08 December 2025 11:26 PM IST
കുഞ്ഞമ്മ

നാരങ്ങാനം: കൂര്യൻ പറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് നാരങ്ങാനം സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ചിൽ . മക്കൾ: ലൂസി, ജസി, റെജി, ഡെയ്‌സി. മരുമക്കൾ: വത്സ, സിജി, പരേതരായ ജോമോൻ, ആന്റണി.