അബൂബക്കർ
Friday 20 February 2026 9:43 PM IST
പറവൂർ: കൈതാരം കീരാളിൽ (പഴങ്ങാട്ടുപറമ്പ്) കെ.ഐ. അബൂബക്കർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൈതാരം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: ഷെബീർ ബക്കർ, ഫാത്തിമ, ഹൈദരാലി. മരുമക്കൾ: ഷാഹിന, റിജാസ്.