ബേബി

Monday 04 November 2019 11:28 PM IST

ശ്രീകാര്യം : ചെമ്പഴന്തി ഇടത്തറ എ.കെ.ആർ.എ. എ -84 സജി ഭവനിൽ തുളസീധരൻ.കെ യുടെ ഭാര്യ ബേബി (55) നിര്യാതയായി . മക്കൾ : ശ്രീദേവി, സജി, സിനി. മരുമക്കൾ : സുരേഷ്, ഷീന, വിനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്