പ്രതിഷ്ഠാവാർഷികം

Saturday 08 February 2020 6:15 AM IST

വക്കം: ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പുതിയകാവ് ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് രാവിലെ 8:30ന് കൊടിയേറി 14ന് സമാപിക്കും. എല്ലാദിവസവും ക്ഷേത്ര സംബന്ധമായ പൂജാദി കർമ്മങ്ങൾക്ക് പുറമേ ഇന്ന് വൈകിട്ട് 6ന് സമൂഹ ചന്ദ്രപൊങ്കാല. 14ന് ഉച്ചക്ക് 2:30ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വിവിധ സ്ഥലങ്ങൾ ചുറ്റി 6ന് ക്ഷേത്രത്തിൽ തിരിച്ചെത്തും.