സൗ​ജ​ന്യ പ​രി​ശീ​ല​നം

Wednesday 02 March 2022 2:02 AM IST

കൊല്ലം: ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മെന്റ് എക്​സ്‌​ചേ​ഞ്ചു​ക​ളിൽ പേ​ര് ര​ജി​സ്റ്റർ ചെ​യ്​തി​ട്ടു​ള്ള ഉ​ദ്യോ​ഗാർ​ത്ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ആ​ശ​യ വി​നി​മ​യ ക​ഴി​വു​കൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര ക​രി​യർ ഡെ​വ​ല​പ്പ്‌​മെന്റ് സെന്റ​റിൽ 20 ദി​വ​സ​ത്തെ സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ക​മ്മ്യുണി​ക്കേ​ഷൻ ഡെ​വ​ല​പ്പ്‌​മെന്റ് പ്രോ​ഗ്രാം ന​ട​ത്തു​ന്നു. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണൽ ബി​രു​ദം ഉ​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. പ്രാ​യ പ​രി​ധി 18നും 35നും ഇ​ട​യിൽ. 30 പേർ​ക്കാ​ണ് പ്ര​വേ​ശ​നം. പ​രി​ശീ​ല​നത്തിൽ പ​ങ്കെ​ടു​ക്കാൻ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെന്റ് എ​ക്സ്‌​ചേ​ഞ്ചു​ക​ളിൽ മാർ​ച്ച്​​ 10ന​കം അ​പേ​ക്ഷ നൽ​ക​ണം. അ​പേ​ക്ഷ ഫാ​റം അ​താ​ത് എം​പ്ലോ​യ്‌​മെന്റ് എ​ക്​സ്‌​ചേ​ഞ്ചു​ക​ളിൽ ല​ഭ്യ​മാ​ണ്.ഫോൺ: 0474 2457212.

Advertisement
Advertisement