സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

Friday 17 June 2022 11:30 PM IST

പത്തനംതിട്ട : സെന്റർ ഫോർ ഡെവലപ്‌മെന്റ് |ഒഫ് ഇമേജിംഗ് ടെക്‌നോളജി (സിഡിറ്റ്) യിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു.ഐ, യു.എക്‌സ് ഡവലപ്പർ, 2 ഡി അനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ്. യോഗ്യരായവർ 18ന് വൈകിട്ട് 5നകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org

Advertisement
Advertisement