എം.ബി.എ സീറ്റൊഴിവ്

Sunday 23 October 2022 2:43 AM IST

തിരുവനന്തപുരം: നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ കോളേജിൽ എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള മൂന്ന് സീറ്റുകളിൽ യോഗ്യരായിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ബിരുദമാണ് യോഗ്യത. ഫോൺ: 8547618290 /9447002106, www.kicma.ac.in.

Advertisement
Advertisement