SignIn
Kerala Kaumudi Online
Sunday, 26 March 2023 3.06 AM IST

പേര് പോലെ വെടിക്കെട്ട്

vedikkett

ലീഡ്.... ​കാ​മ​റയ്ക്ക് ​മു​ൻ​പി​ലും​ ​പി​ൻ​പി​ലും​ ​ബി​ബി​ൻ​ ​-​ ​വി​ഷ്ണു​ ​തി​ള​ക്കം

വെ​ടി​ക്കെ​ട്ട് ​പേ​രു​പോ​ലെ​ ​ത​ന്നെ​ ​വെ​ടി​ക്കെ​ട്ട്.​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ടി​ക്കെ​ട്ട് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ത്രി​ല്ല​ർ​ ​അ​നു​ഭ​വം​ ​ന​ൽ​കു​ന്നു.​ ​കാ​മ​റ​യ്ക്ക് ​മു​ൻ​പി​ൽ​ ​നാ​യ​ക​ന്മാ​രാ​യി​ ​ഇ​രു​വ​രും​ ​ശ​ക്ത​മാ​യ​ ​പ​ക​ർ​ന്നാ​ട്ടം​ ​ന​ട​ത്തു​ന്നു.​ ​കെ​ട്ടി​ലും​ ​മ​ട്ടി​ലും​ ​ക​ട്ട​ക്ക​ലി​പ്പും​ ​ഇ​രു​വ​രും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​
വ്യ​ത്യ​സ്ത​മാ​യ​ ​രൂ​പ​ത്തി​ലും​ ​ഭാ​വ​ത്തി​ലും​ ​ഇ​രു​വ​രെ​യും​ ​പ്രേ​ക്ഷ​ക​ർ​ ​കാ​ണു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ഗു​ണ്ടാ​യി​സ​വും​ ​പൊ​ലീ​സും​ ​കോ​ട​തി​യും​ ​ജ​യി​ലും​ ​പ്ര​ണ​യ​വും​ ​ക​ട​ന്നു​വ​രു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖം​ ​ഐ​ശ്വ​ര്യ​ ​അ​നി​ൽ​കു​മാ​ർ​ ​നാ​യി​ക​ ​വാ​ഗ്ദാ​ന​മാ​യി​ ​മാ​റു​ന്നു.​ ​ഇ​രു​നൂ​റോ​ളം​ ​പു​തു​മു​ഖ​താ​ര​ങ്ങ​ൾ​ ​വെ​ടി​ക്കെ​ട്ടി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.
​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​മി​ക്ക​വ​രു​ടെ​യും.​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കി​യ​ ​വെ​ടി​ക്കെ​ട്ടി​നെ​ ​മി​ക​ച്ച​ ​ഒ​രു​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാം.​ ​ര​തീ​ഷ് ​റാ​മി​ന്റെ​ ​കാ​മ​റ​ ​ദൃ​ശ്യാ​നു​ഭ​വം​ ​ന​ൽ​കു​ന്ന​തി​ൽ​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.
ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​യും​ ​ബാ​ന​റു​ക​ളി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​എ​ൻ.​എം.​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ച്ച​ ​വെ​ടി​ക്കെ​ട്ട് ​യു​വ​ത​യ്ക്കി​ട​യി​ലാ​ണ് ​ഇ​ടം​ ​പി​ടി​ക്കു​ന്ന​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 108
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.