SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.02 AM IST

അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവം,​ ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി , പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എ ഡി ജയനെ പുറത്താക്കി

cpm

ആലപ്പുഴ: ആലപ്പുഴയിൽ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനകത്ത് വീണ്ടും നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി. ജയനെ പുറത്താക്കി.അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചതിന് പാർട്ടി പുറത്താക്കിയ ഏരിയാ കമ്മിറ്റിഅംഗം എ.പി. സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.

ജയനെതിരെ സാമ്പത്തിക തട്ടിപ്പിനും പരാതി ലഭിച്ചിരുന്നു.

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് സൗത്ത് ഏരിയാ കമ്മിറ്റിയിലാണ് ജയനെ പുറത്താക്കാനുള്ള നടപടിയെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, CPM ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.