കവുങ്ങിലൂടെ വലിഞ്ഞു കയറുന്ന 'വണ്ടർ ക്ലൈംബർ'. മുകളിലെത്തിയാൽ നല്ലമൂത്ത കുലയിലേക്ക് തിരിഞ്ഞ് വൃത്തിയിൽ അടർത്തിയെടുത്ത് കൈക്കുമ്പിളിൽ സൂക്ഷിക്കും. ഒരെണ്ണം പോലം തെറിച്ചുപോകാതെ മെല്ലെ താഴേക്കിറങ്ങിവരും. താഴെനിന്ന് ഉടമ രണ്ടുകയറുകൾക്കൊണ്ട് ചെറിയ നിയന്ത്രണം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |