തിരുവന്തപുരം ജില്ലയിലെ കരകുളത്തിനടുത്ത് ഒരു വലിയ മതിലിലെ മാളത്തിൽ മൂർഖൻ പാമ്പ്. ഇടക്കിടക്ക് മാളത്തിൽ നിന്ന് പുറത്തിറങ്ങും, വീണ്ടും മാളത്തിനകത്ത് കയറും. വലിയ മൂർഖൻ പാമ്പാണ്. മാത്രമല്ല അടുത്ത് വീടുകളും ഉണ്ട്.
സ്ഥലത്തെത്തിയ വാവ സുരേഷ് നാട്ടുകാരുടെയും, വീട്ടുകാരുടെയും ആവശ്യപ്രകാരം മതിൽ പൊളിച്ച് മൂർഖൻ പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു, മണിക്കൂറുകൾ നീണ്ട തിരച്ചിൽ,മൂർഖൻ പാമ്പിന്റെ തലയും വാലും മതിലിന് അപ്പുറവും ഇപ്പുറവും. കാണുക ത്രില്ലടിപ്പിക്കുന്ന കാഴ്ചകളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |