SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 AM IST

ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

06-kalaripayattu

പത്തനംതിട്ട : ഒമ്പതാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ കളരിപ്പയറ്റ് അസോസി​യേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.എ.ജോയ് ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസി​യേഷൻ ജില്ലാസെക്രട്ടറി പി.ജി.പ്രമോദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് അഭിലാഷ് ജി കുറുപ്പ് കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.ശ്രീലേഖ, ആർഷ വിദ്യാവനം ചെയർമാൻ എം.കെ.രാജീവ്, യോഗ അദ്ധ്യാപകൻ പി.എസ്.പരമേശ്വരൻ, ലളിതാ മോഹൻ എന്നിവർ സംസാരി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.