SignIn
Kerala Kaumudi Online
Thursday, 28 March 2024 8.47 PM IST

സമുദ്ര പൂജയും മീനൂട്ടും

ambala
വ്യാസമഹാസഭയുടെ നേതൃത്വത്തിൽ കരൂർ അഞ്ചാലുംകാവ് ഭദ്രകാളി നാഗയക്ഷി ക്ഷേത്ര സമുദ്രതീരത്ത് നടന്ന സമുദ്ര പൂജയും മീനൂട്ടും

അമ്പലപ്പുഴ: വ്യാസമഹാസഭയുടെ നേതൃത്വത്തിൽ കരൂർ അഞ്ചാലുംകാവ് ഭദ്രകാളി നാഗയക്ഷി ക്ഷേത്ര സമുദ്രതീരത്ത് സമുദ്ര പൂജയും മീനൂട്ടും നടത്തി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ആലപ്പുഴ വനിതാ ശിശു ആശുപത്രി അസി. സർജൻ ഡോ. ജോയി സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജി. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. മുതിർന്ന മത്സ്യത്തൊഴിലാളികളെ വിജയൻ നളന്ദ ആദരിച്ചു. വ്യാസമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി, വൈസ് പ്രസിഡന്റ് ജി. പരമേശ്വരൻ, ട്രഷറർ കെ.കനകേശ്വരൻ, യു. ഷാജിമോൻ, ജയരാജ് എസ്.കട്ടറ, സുബിൻ ബലഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.