തൃക്കടവൂർ: കുരീപ്പുഴ പണ്ടകശാല വീട്ടിൽ അംബ്രോസ് സേവ്യർ (85, റിട്ട. ഫോറസ്റ്റ് ഗാർഡ്) നിര്യാതനായി. സംസ്കാരം കുരീപ്പുഴ സെന്റ് ജോസഫസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി സേവ്യർ. മക്കൾ: ഡേവിഡ്സൺ സേവ്യർ (റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ശോഭാ പയസ് നെറ്റോ, ജോസഫ് സേവ്യർ, ആന്റണി സേവ്യർ (ഇരുവരും ഗൾഫ്), അഗസ്റ്റ്യൻ സേവ്യർ (ജില്ലാ ആശുപത്രി കൊല്ലം). മരുമക്കൾ: ജോളി മേരി ഡേവിഡ്സൺ, ജോളി ജോസഫ്, സെൻസി ആന്റണി, സെലിൻ അഗസ്റ്റിൻ, പരേതനായ ജോർജ് പയസ്നെറ്റോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |