SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.02 PM IST

അനധികൃത കൈയേറ്റങ്ങൾ

കാലടി : മണപ്പാട്ട് ചിറയുടെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത കൈയേറ്റങ്ങൾക്കെതിരെ ചിറ വികസന സമിതി രംഗത്ത് . മണപ്പാട്ട് ചിറയുടെ അടിസ്ഥാന വികസന കാര്യവുമായി ബന്ധപ്പെട്ട് വികസന സമിതി വിവിധ ഡിപ്പാർട്ട്മെന്റുകളിൽ പരാതികൾ നൽകി. ചിറ ശുചീകരണ പ്രവർത്തനങ്ങൾ, സൗന്ദര്യവത്കരണം എന്നിവ നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അനധികൃത കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ പൊളിച്ചു മാറ്റണമെന്നാണ് ആവശ്യം. ജില്ലാ നിയമ സെക്രട്ടറി, തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കൈയേറ്റങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആലുവ തഹസിൽദാർ കേരള കൗമുദിയോട് പറഞ്ഞു . മണപ്പാട്ട് ചിറ വികസന സമിതി കൺവീനർ മനോജ് നാൽപ്പാടൻ, സാജു തറനിലം , ടി.ഡി . സ്റ്റീഫൻ, അഖിൽ മലയാറ്റൂർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.