SignIn
Kerala Kaumudi Online
Thursday, 25 April 2024 2.38 PM IST

'കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു'; കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി

k-t-jayakrishnan-master

കണ്ണൂർ: കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും, യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു.

കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല. വിട്ടുമാറാത്ത മാനസിക സമ്മർദം കാരണമാണ് അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പാനൂർ സ്വദേശി ഷെസീന കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു. 31കാരിയായ ഷെസീന അന്ന് ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസിൽ ഉണ്ടായിരുന്നെന്നും മാനസിക പ്രയാസങ്ങൾ കാരണമാണ് അവർ ആത്മഹത്യ ചെയ്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, K T JAYAKRISHNAN MASTER, BJP DEMANDS CBI ENQUIRY, IN KANNUR, JAYAKRISHNAN MASTER MURDER CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.