SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.39 PM IST

പ്രണയസമ്മാനമായി​ പവന് 500 രൂപ പണി​ക്കൂലി​യുമായി​ ബോചെ

boche


കോഴി​ക്കോട്: സ്വർണത്തിന് വില ഉയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി​ ബോചെയുടെ ഓഫർ. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിൽ ബി.ഐ.എസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾക്ക് പവന് 500 രൂപ മാത്രമാണ് പണിക്കൂലി, അതേ സമയം മാർക്കറ്റിൽ പവന് 1200 രൂപ മുതലാണ് പണിക്കൂലി ഈടാക്കുന്നത്. കൂടാതെ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 വരെ ഓഫറുകൾ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, 10 KILLED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.