ന്യൂഡൽഹി: ഒ.ബി.സി സംവരണത്തിനുള്ള വരുമാന പരിധി എട്ടു ലക്ഷം രൂപയിൽ നിന്ന് ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി നാരായണ സ്വാമി ലോക് സഭയിൽ ഡീൻ കുര്യാക്കോസ് എം.പിയെ അറിയിച്ചു. നിലവിലുള്ള വരുമാന പരിധി ഉയർത്തുന്നത് സംബന്ധിച്ച ശുപാർശ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ നൽകിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |