ഇക്കാണുന്നതൊക്കെ ഉണ്മ തന്നെ. സത്യമറിഞ്ഞ വിവേകി എവിടെയും ഒരു വസ്തുവിനെത്തന്നെ കാണുന്നു. അവനവന്റെ ഉള്ളിലേക്ക് തിരിഞ്ഞ് വസ്തുതത്വം ഗ്രഹിക്കാത്തിടത്തോളം ദ്വൈതഭ്രമത്തിൽപ്പെട്ട് ഉഴലേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |