തിരുവനന്തപുരം: ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ജോലിനടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്ന് മുംബായ് ലോകമാന്യതിലക് സ്റ്റേഷൻവരെയുള്ള നേത്രാവതി എക്സ്പ്രസ് 12മുതൽ മാർച്ച് 19വരെ പനവേൽ സ്റ്റേഷൻ വരെമാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു.മടക്കയാത്രയും പനവേലിൽ നിന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |