SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.38 PM IST

കയർ വർക്കേഴ്സ് യൂണിയൻ വാഹന ജാഥ

rrrrrrrrrrrrrrrrrrrr
കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വാഹനജാഥ ബി.തുളസീധര കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു


പരവൂർ: കയർ വ്യസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കയർ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പൂതക്കുളത്ത് നിന്നും വാഹന ജാഥ സംഘടിപ്പിച്ചു. ബി.തുളസീധര കുറുപ്പ്‌ ജാഥ ഉദ്‌ഘാടനം ചെയ്തു. 15ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്. ജാഥാ ക്യാപ്റ്റൻ ഡി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പരവൂരിൽ നിന്നാരംഭിച്ച ജില്ലാ വാഹന ജാഥ അഞ്ചാലുംമൂട്, മൺടോത്തുരുത്ത്, ചവറ വഴി കരുനാഗപ്പള്ളിയിൽ സമാപിച്ചു. ജാഥയിൽ കെ.പി.കുറുപ്പ്, ശശി വർണൻ, ബി.രവികുമാർ, എം.ശോഭന, ആർ.സുലേഖ,​ അൻസാരി, ഫസിൽ, ലീലാമണി, ശ്വാമള വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. .കേന്ദ്ര സർക്കാർ കയർ വ്യവസായത്തിന്റെ ആധുനികവത്കരണത്തിന് ധനസഹായം നൽകുക, കയർ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിക്കുക, മാനേജീരിയൽ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.