SignIn
Kerala Kaumudi Online
Thursday, 25 April 2024 7.44 AM IST

ബേസിൽ ജോസഫ് അച്ഛനായി മകൾ ഹോപ് എലിസബത്ത് ബേസിൽ

ss

സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സന്തോഷവാർത്ത ബേസിൽ ആരാധകരെ അറിയിച്ചു. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്‌മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങിയ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2017ൽ ആയിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. അഭിനയത്തിൽ സജീവമായ ബേസിൽ നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ പോയവർഷത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.