SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.19 AM IST

പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടന്നു: ഷാനവാസ്

shaaa

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ തനിക്കെതിരെ സി.പി.എമ്മിനുള്ളിൽ ഗൂഢാലോചന നടന്നെന്ന് ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് പറഞ്ഞു. ഇ.ഡി, ജി.എസ്.ടി കമ്മിഷണറേറ്റ്, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇക്കാര്യങ്ങളെപ്പറ്റി ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്നും ആർക്കൊക്കെ എതിരെയാണ് ഇതിൽ പരാമർശമുള്ളതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ഷാനവാസ് ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.