SignIn
Kerala Kaumudi Online
Saturday, 20 April 2024 12.56 AM IST

കോട്ടയത്തിന്റെ സിനിമ പൈതൃകം സെമിനാർ

kiff

കോട്ടയം . കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കോട്ടയത്തിന്റെ സിനിമ പൈതൃകം എന്ന വിഷയത്തിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കും. 25 ന് രാവിലെ 11 ന് പഴയ പൊലീസ് മൈതാനത്തെ സാംസ്കാരിക വേദിയിലാണ് സെമിനാർ നടക്കുക. സി ആർ ഓമനക്കുട്ടൻ, നിർമാതാവ് ജോയ് തോമസ്, സംവിധായകൻ ജോഷി മാത്യു, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം, എഴുത്തുകാരായ ഉണ്ണി ആർ, പോൾ മണലിൽ, ചലച്ചിത്ര നിരൂപകൻ എ ചന്ദ്രശേഖർ, സിനിമ മാദ്ധ്യമ പ്രവർത്തകൻ എം എം ബാലചന്ദ്രൻ, ചലച്ചിത്ര ഗവേഷക ദിവ്യ എസ് കേശവൻ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.